മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന സംസ്ഥാനതല പ്രചാരണോദ്ഘാടനത്തിന് പ്രൗഢ തുടക്കം - വീഡിയോ കാണാം


"
തിരുവനന്തപുരം: ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചാരണോദ്ഘാടനത്തിന് തിരുവനന്തപുരത്ത് പ്രൗഢ തുടക്കം. അധ്യാപക ഭവനില്‍ നടന്ന ചടങ്ങില്‍ തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ കെ. ശ്രീകുമാര്‍, സി. മുഹമ്മദ് ഫൈസി തുടങ്ങി മത, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വീഡിയോ കാണാം
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം