സമാധാന സമരങ്ങൾ തുടരണം: കാന്തപുരം


"
കോഴിക്കോട്: പൗരത്വനിയമത്തിൽ സമാധാനപരമായ സമരങ്ങൾ തുടരണമെന്ന് ഇന്ത്യൻ മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കോഴിക്കോട് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട മുഴുവൻ ഹരജികളും വ്യക്തമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് പൗരത്വ നിയമം എന്നാണ്. രാജ്യത്തെ 75 ശതമാനം ആളുകളും ഇതിനെതിരാണ്. ഇത്ര പ്രധാനപ്പെട്ട വിഷയമായിട്ടും എന്തിനാണ് ഇത് നീട്ടിവെക്കുന്നത് എന്ന് മനസിലാവുന്നില്ല. എല്ലാ പ്രസ്ഥാനങ്ങളും ഒരുമിച്ചു സമാധാനപരമായ സമരങ്ങൾ തുടരണം. നാലാഴ്ച കഴിഞ്ഞു സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനയുടെ സംരക്ഷണത്തിന് ആവശ്യമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു: കാന്തപുരം പറഞ്ഞു.
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അന്താരാഷ്ട്ര മീലാദ് സമ്മേളന പശ്ചാത്തലം വിവരിച്ച് സംസാരിക്കും...
അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും...
ആറ് ഒന്നാം സ്ഥാനവും ഏഴ് രണ്ടാം സ്ഥാനവും പത്ത് മൂന്നാം സ്ഥാനവുമാണ് അല്വാരിസുകള് കരസ്ഥമാക്കിയത്...
സമയവും അവസരവും ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ക്കാണ് വിജയം: കാന്തപുരം ഉസ്താദ്...
മൂന്നാം വര്‍ഷ വിദ്യാര്‍ഥി അല്‍ വാരിസ് മുഹമ്മദ് ശമീം ചെല്ലക്കൊടിയാണ് ഈ നേട്ടം കൈവരിച്ചത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം