കോവിഡ് 19: ഓൺലൈൻ പ്രാർത്ഥനാ സംഗമം ശ്രദ്ധേയമായി


കോഴിക്കോട്: കോവിഡ് 19 രോഗത്തിൽ നിന്ന് രക്ഷനേടാൻ ഓൺലൈനിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സമ്മേളനം ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50000 വിശ്വാസികൾ ലൈവിൽ ചടങ്ങിൽ പങ്കെടുത്തു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം