അഹ്ദലിയ്യയും അനുസ്മരണ സമ്മേളനവും ശനിയാഴ്ച മർകസിൽ


"കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ നടക്കുന്ന അഹ്ദലിയ്യ ദിക്റ് ഹൽഖയും പി.കെ.എസ്. തങ്ങൾ തലപ്പാറ, ബേക്കൽ ഇബ്രാഹീം മുസ്ലിയാർ എന്നിവരുടെ പേരിലുള്ള അനുസ്മരണ സമ്മേളനവും ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ നടക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ പങ്കെടുക്കും. മർകസ് യൂട്യൂബ് ചാനലായ www.youtube.com/markazonline പേജിൽ സംപ്രേക്ഷണം ചെയ്യും. വിവരങ്ങൾക്ക് : +91 92074 00086"
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം