വിദേശത്ത് പഠിക്കാം സ്കോളര്‍ഷിപ്പോടെ


"വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ്, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് ഉപരിപഠനത്തിനായി ഓവര്‍സീസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിനും PHDക്കും നല്കുന്ന സ്കോളര്‍ഷിപ്പിന് ഡിഗ്രിയില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവരും ഒരേ വിഷയത്തില്‍ തന്നെ ഉപരിപഠനം ആഗ്രഹിക്കുന്നവരുമാകണം. വരുമാനപരിധി 6 ല്ക്ഷം രൂപയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന 200 സര്‍വകലാശാലകളുടെ ലിസറ്റിനും മറ്റു വിവരങ്ങള്‍ക്കുമായി https://bcdd.kerala.gov.in സന്ദര്‍ശിക്കുക."
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം