മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുമായി ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി


എറണാകുളം: സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ ജോർജ് കർദിനാൾ ആലഞ്ചേരിയുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം 3 മണിക്ക് എറണാകുളം സീറോ മലബാർ സഭയുടെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സാമുദായിക സൗഹാർദ്ദത്തിന് ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുനേതാക്കളും ആഹ്വാനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കുഞ്ഞി മുഹമ്മദ് സഖാഫി കൊല്ലം, ജബ്ബാർ സഖാഫി, അഡ്വ. മജീദ്, അഡ്വ. റോയ് വാരിക്കാട എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. [embed]https://youtu.be/QX78VERSlCA?t=44[/embed]
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം