മർകസ് പബ്ലിക് സ്കൂളുകളിൽ അലിഫ് ഡേ ഇന്ന്


കോഴിക്കോട്: മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളിന് കീഴിൽ സംസ്ഥാനത്തെ മുപ്പതോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഇന്ന്(ബുധൻ) അലിഫ് ഡേ നടക്കും. രാവിലെ 10 മണിക്ക് ഓൺലൈനിലൂടെയാണ് പോഗ്രാം സംഘടിപ്പിക്കുന്നത്. ചടങ്ങ് മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, എം.ജി.എസ് ചീഫ് കോർഡിനേറ്റർ ഉബൈദ് സഖാഫി സംബന്ധിക്കും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം