മർകസ് ഗേൾസ് ഹൈസ്കൂളിൽ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു


കുന്നമംഗലം: കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം അഡ്വ. പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോംപ്ലക്സ് നിർമ്മിക്കുന്നത്. ചടങ്ങിൽ സി മുഹമ്മദ് ഫൈസി, യൂസഫ് ഹൈദർ, ബഷീർ പടാളിയിൽ, പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി, പ്രിൻസിപ്പൽ എ റഷീദ്, ഹെഡ്മിസ്ട്രസ്സ് എ ആയിഷ ബീവി, കെ മൊയ്തീൻ കോയ, അബൂബക്കർ കുന്ദമംഗലം, എ കെ മുഹമ്മദ് അഷ്റഫ്, പി ശിഹാബുദ്ദീൻ, അബ്ദുൽ ജലീൽ അഹ്സനി, സഫിയുറഹ്മാൻ എ പി സംബന്ധിച്ചു.
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
സ്വാഗത സംഘം രൂപീകരണ യോഗം ഓഗസ്റ്റ് 1ന് മർകസിൽ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം