മർകസ് ഹാദിയ; അഡ്മിഷൻ ആരംഭിച്ചു


"കോഴിക്കോട്: മർകസ് ആവിസ് ഹാദിയ അക്കാദമിയിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ഹയർ സെക്കൻഡറി, ഡിപ്ലോമ പരീക്ഷകൾ സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി 7500 വിദ്യാർത്ഥിനികൾ പരീക്ഷയെഴുതി. ഫലം ജൂലൈ 26ന് പ്രസിദ്ധീകരിക്കുമെന്ന് മർകസ് എക്സാമിനേഷൻസ് കൺട്രോളർ അറിയിച്ചു. പുതിയ അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു. Markaz Admission Portal വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9072 500 405, 9072 500 416 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്."
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഡോ. മുഹമ്മദ് ഹനീഷ് ഐ എ എസ് മുഖ്യാതിഥിയാകും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം