കാന്തപുരം ഉസ്താദിന് വേണ്ടി പ്രാര്‍ത്ഥിക്കുക; സമസ്ത
ജുമുഅക്ക് ശേഷം നബി (സ) തങ്ങളുടെ പേരില്‍ സ്വലാത്ത് ചൊല്ലി പ്രാര്‍ത്ഥന നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു...

ജുമുഅക്ക് ശേഷം നബി (സ) തങ്ങളുടെ പേരില്‍ സ്വലാത്ത് ചൊല്ലി പ്രാര്‍ത്ഥന നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു...

കോഴിക്കോട്: സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സമ്പൂര്‍ണ രോഗശമനത്തിന് വേണ്ടി ഇന്ന് (വെള്ളി) മുതല്‍ എല്ലാ ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷവും പ്രത്യേകിച്ച് ഇന്ന് ജുമുഅക്ക് ശേഷം നബി (സ) തങ്ങളുടെ പേരില്‍ സ്വലാത്ത് ചൊല്ലി പ്രാര്‍ത്ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ മുഴുവന്‍ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം