ചെറുകഥ മത്സരത്തിലേക്ക് രചനകൾ അയക്കാം
മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5001, 3001, 2001 രൂപയും പ്രശസ്തിപത്രവും വരാനിരിക്കുന്ന കടലാസ് സാഹിത്യ ക്യാമ്പിൽ വെച്ച് നൽകപ്പെടുന്നതായിരിക്കും....

മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5001, 3001, 2001 രൂപയും പ്രശസ്തിപത്രവും വരാനിരിക്കുന്ന കടലാസ് സാഹിത്യ ക്യാമ്പിൽ വെച്ച് നൽകപ്പെടുന്നതായിരിക്കും....

കോഴിക്കോട്: ജാമിഅഃ മദീനതുന്നൂർ ലാംഗേജ് ആന്റ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന 'കടലാസ്' സാഹിത്യ ക്യാമ്പിന്റെ ഭാഗമായി ചെറുകഥ മത്സരം നടത്തുന്നു. 2000 വാക്കുകളിൽ കവിയാത്ത രചനയാണ് അയക്കേണ്ടത്. വ്യക്തമായ മേൽവിലാസവും ഫോൺ നമ്പറും രചനയോടൊപ്പം ചേർക്കേണ്ടതാണ്. രചനയും വിലാസവും വെവ്വേറെ അറ്റാച്ചുമെന്റുകളായി malayalasamiti@gmail.com എന്ന ഇ- മെയിലിലേക്കോ 7594916739 നമ്പറിലേക്കോ ആണ് അയക്കേണ്ടത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5001, 3001, 2001 രൂപയും പ്രശസ്തിപത്രവും വരാനിരിക്കുന്ന കടലാസ് സാഹിത്യ ക്യാമ്പിൽ വെച്ച് നൽകപ്പെടുന്നതായിരിക്കും. അവസാന തിയ്യതി നവംബർ 30.
അന്വേഷണങ്ങൾക്ക് : 8113020535, 9605755365, 9526306119.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം