മിഹ്റാസില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പ് ഇന്ന് ആരംഭിക്കും
ഒരു ദിവസം നൂറുപേര്‍ക്കാണ് സൗജന്യ ക്യാമ്പ് ബുക്കിങ്ങ് ഉണ്ടാവുക. ...

ഒരു ദിവസം നൂറുപേര്‍ക്കാണ് സൗജന്യ ക്യാമ്പ് ബുക്കിങ്ങ് ഉണ്ടാവുക. ...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിലെ മിഹ്റാസ് ഹോസ്പിറ്റലില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് ഡിസംബര്‍ ഒമ്പത് മുതല്‍ ഇരുപത് വരെയാണ് സൗജന്യ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനക്ക് പുറമെ ബ്ലഡ്ഷുഗര്‍, ഹീമോഗ്ലോബിന്‍, കൊളസ്ട്രോള്‍, ഇ എസ് ആര് , യൂറിന്‍ ആര് ഇ എന്നീ പരിശോധനകളും സൗജന്യമായിരിക്കും. സന്ധി വേദനകള്‍, പഴക്കം ചെന്ന രോഗങ്ങള്‍, ന്യൂറോ രോഗങ്ങള്‍, കുട്ടികളുടെ രോഗങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, നാഡിസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം (സ്ട്രോക്ക്), വിട്ടുമാറാത്ത പനി, അലര്‍ജി തുടങ്ങി എല്ലാ രോഗങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കും. ഒരു ദിവസം നൂറുപേര്‍ക്കാണ് സൗജന്യ ക്യാമ്പ് ബുക്കിങ്ങ് ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിന് 6235998811, 6235998819 എന്നീ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം