മര്‍കസ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മാര്‍ച്ച് 2ന് സമ്മാനിക്കും.
മൂന്നരലക്ഷം രൂപയുടെ അവാര്‍ഡുകളാണ് വിജയികള്‍ക്ക് വിതരണം ചെയ്യുന്നത്. ...
മൂന്നരലക്ഷം രൂപയുടെ അവാര്‍ഡുകളാണ് വിജയികള്‍ക്ക് വിതരണം ചെയ്യുന്നത്. ...
കോഴിക്കോട് : ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ നടത്തിയ പതിനഞ്ചാമത് മര്‍കസ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണം മാര്‍ച്ച് 2ന് മര്‍കസ് സമ്മേളനത്തില്‍ വെച്ച് നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അഖിലേന്ത്യാതലത്തിലുള്ള മത്സരമാണ് ഇത്തവണ നടന്നത്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങളും പാരായണവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മര്‍കസ് നടത്തുന്ന പദ്ധതികളില്‍ പ്രധാനമാണ് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ്.
മൂന്നരലക്ഷം രൂപയുടെ അവാര്‍ഡുകളാണ് വിജയികള്‍ക്ക് വിതരണം ചെയ്യുന്നത്. മനഃപാഠ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം രണ്ട് പവന്, ഒരു പവന്, അര പവന് സ്വര്‍ണ നാണയവും പാരായണ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 11111, 7777, 4444 രൂപ ക്യാഷ് അവാര്‍ഡുമാണ് സമ്മാനമായി നല്‍കുന്നത്.
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും...
40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
© Copyright 2024 Markaz Live, All Rights Reserved