പ്രൗഢമായി ജാമിഉൽ ഫുതീഹിലെ ഖബ്സുന്നൂർ ദർസ്


നോളജ്സിറ്റി ; മർകസ് നോളജ് സിറ്റി ജാമിഉൽ ഫുതൂഹിൽ നടന്ന ഹബീബ് ഉമർ ഹഫീളിന്റെ ഖബ്സുന്നൂർ ദർസ് പ്രൗഢമായി. ഇമാം ഗസ്സാലിയുടെ വിശ്വപ്രസിദ്ധഗ്രന്ഥം ഇഹിയാ ഉലൂമുദ്ദീന്റെ സംഗ്രഹമായ ഇൗ ഗ്രന്ഥം ഹബീബ് ഉമർ ഹഫീള് തന്നെയാണ് രചിച്ചത്. പ്രഭാത നിസ്കാരത്തിന് ശേഷം നടന്ന അദ്യാത്മിക ദർസിൽ പങ്കെടുക്കാനായി നൂറുക്കണക്കിന് ആളുകളാണ് ജാമിഉൽ ഫുതൂഹിലെത്തിയത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം