ഒഡീഷ ട്രെയിൻ ദുരന്തം: അനുശോചനം രേഖപ്പെടുത്തി കാന്തപുരം

കോഴിക്കോട്: ഒഡിഷയിലെ ബാലസോറയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ഒഡിഷയിൽ കോറോമാണ്ടൽ എക്സ്പ്രസ്സ് ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും എണ്ണമറിഞ്ഞപ്പോൾ സങ്കടവും ഞെട്ടലുമുണ്ടാക്കി. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അപകടം സംബന്ധിച്ച് ഗവൺമെന്റ് അന്വേഷണം നടത്തണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
Griefed and shocked to know the number of death and injury caused by the #Odisha train accident when the Coromandel Express derailed.
Condolences to the families of the bereaved. #TrainAccident
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved