മർകസ് ബോയ്സ് സ്കൂളിൽ ട്രാഫിക് ബോധവൽകരണം സംഘടിപ്പിച്ചു

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ട്രാഫിക് ബോധവൽക്കരണ ക്ലാസിന് ട്രാഫിക് സബ് ഇൻസ്പെക്ടർ ശ്രീകുമാർ നേതൃത്വം നൽകുന്നു.

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ട്രാഫിക് ബോധവൽക്കരണ ക്ലാസിന് ട്രാഫിക് സബ് ഇൻസ്പെക്ടർ ശ്രീകുമാർ നേതൃത്വം നൽകുന്നു.
കുന്നമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനും ട്രാഫിക് നിയന്ത്രിക്കുന്നതിനുമായി 50 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. ട്രാഫിക് സബ് ഇൻസ്പെക്ടമാരായ ശ്രീകുമാർ, മുഹമ്മദ് അഷ്റഫ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ചു. വി നാഷാദ് സ്വഗതവും അൻവർ സാദിഖ് നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം