കോഴിക്കോട്: കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യയിൽ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ് തസ്തികയിലേക്ക് ബികോം, അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ് കം ഡ്രൈവർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. നിശ്ചിത യോഗ്യതയുള്ളവർ ഈ മാസം 30നകം job@markaz.in മെയിലിലോ 9072500431 വാട്ട്സ്ആപ്പിലോ സി.വി അയക്കണമെന്ന്മ ർകസ് എച്ച്.ആർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം