അറബി ദിന സെമിനാർ സംഘടിപ്പിച്ചു

ജാമിഅ മർകസ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഉമറലി സഖാഫി സംസാരിക്കുന്നു.

ജാമിഅ മർകസ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഉമറലി സഖാഫി സംസാരിക്കുന്നു.
കാരന്തൂർ: അന്താരാഷ്ട്ര അറബി ദിനാചരണത്തിന്റെ ഭാഗമായി ജാമിഅ മർകസ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യയിലെ കേരളേതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘടനയാണ് ഉറുദു സ്റ്റുഡന്റസ് ഓർഗനൈസേഷൻ(യു.എസ്.ഒ). ജാമിഅ മർകസ് അറബി ഭാഷാ വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഫാദിൽ സഖാഫി യു.പി ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവൻ ഉമറലി സഖാഫി ആമുഖ ഭാഷണം നടത്തി. മുഹമ്മദ് ഉവൈസ് റസാ, മുഹമ്മദ് ഷുഹൈബ് റസാ, മുഹമ്മദ് ശംസുൽ ആരിഫീൻ, മുഹമ്മദ് കഫീൽ റസാ എന്നീ വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം