കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവ്വം' ബുക്കിംഗ് ആരംഭിച്ചു


കാസർകോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവ്വം' പുസ്തകത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. കാസർകോട് ചട്ടഞ്ചാലിൽ വെച്ച് നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൽ വെച്ചാണ് ബുക്കിങ് ആരംഭിച്ചത്. ബുക്ക് ചെയ്തവർക്ക് ജനുവരിയിൽ പ്രീ പബ്ലിക്കേഷൻ കൺഫർമേഷൻ മെസ്സേജ് ലഭിക്കും. വൈകാതെ പുസ്തകവും ലഭ്യമാക്കും. മർകസ് നോളജ് സിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ മലൈബാർ പ്രസ്സ് ആണ് ആത്മകഥയുടെ പ്രസാധകർ.
കോപ്പികൾ ആവശ്യമുള്ളവർ +91 7034 022 055 എന്ന വാട്സ്ആപ് നമ്പർ വഴിയോ https://docs.google.com/forms/d/1VY2M35Gi6J-T45sChKifziPxxyk_GXxkpNDBbHc-j9U എന്ന ലിങ്ക് വഴിയോ ബുക്ക് ചെയ്യണമെന്ന് പ്രസാധകർ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം