മര്‍കസ് ലോ കോളജില്‍ LLM കോഴ്സിലേക്ക് അപേക്ഷിക്കാം


നോളജ് സിറ്റി : മര്‍കസ് ലോ കോളജില്‍ എല്‍ എല്‍ എം ഭരണഘടനാ നിയമം (Constitutional Law), എല്‍ എല്‍ എം വാണിജ്യനിയമം (Commercial Law) കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റില്‍ പ്രവേശനമാരംഭിച്ചു. എല്‍ എല്‍ ബി ആണ് പ്രവേശന യോഗ്യത. താത്പര്യമുള്ളവര്‍ ഈ മാസം (ജനുവരി) 10 നകം ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മൊബൈല്‍ നമ്പര്‍: 7760057777.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം