മർകസിൽ ജോലി അവസരം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: കാരന്തൂർ മർകസിലെ മീഡിയ ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിൽ ജോലി അവസരം. ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ, ജിംമ്പൽ വീഡിയോഗ്രാഫർ, വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്പെഷലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2 വർഷത്തെ പ്രവൃത്തി പരിചയമുള്ള പ്രൊഷണലുകൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ സി.വിയും വർക്കുകളും job@markaz.in എന്ന ഇമെയിലിൽ ജനുവരി 18ന് മുമ്പായി അയക്കുക. വിവരങ്ങൾക്ക്: 9072 500 404.
Markaz Hiring
Graphic Designer, Photographer, Gimbal Videographer, Video Editor, Digital Marketing Specialist
Candidates with 2 years work experience in above mentioned posts please email CV and portfolio to job@markaz.in.
Last Date: 18 January 2024 pic.twitter.com/iL6TDJEZVg
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved