ആത്മനിര്വൃതിയേകി ശബ്ബെ ബറാഅഃ ആത്മീയ സംഗമം

മര്കസ് നോളജ് സിറ്റിയില് വെച്ച് നടന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമത്തില് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു
മര്കസ് നോളജ് സിറ്റിയില് വെച്ച് നടന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമത്തില് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു
നോളജ് സിറ്റി: പവിത്രമായ ബറാഅത്ത് രാവില് മര്കസ് നോളജ് സിറ്റിയിലെ ജാമിഉല് ഫുതൂഹിൽ നടന്ന ശബ്ബെ ബറാഅഃ ആത്മീയ സംഗമം വിശ്വാസികള്ക്ക് ആത്മനിര്വൃതിയേകി. കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന സിറ്റി നസ്വീഹ പ്രഭാഷണ പരമ്പരയുടെ സമാപനത്തോടനുബന്ധിച്ചാണ് ശബ്ബെ ബറാഅഃ ആത്മീയ മജ്ലിസ് സംഘടിപ്പിച്ചത്. സൂറത്തുയാസീന് പാരായണം, പ്രത്യേക ദിക്ര്- ദുആ, ഖത്മുല് ബുര്ദ, പ്രഭാഷണം തുടങ്ങിയവ നടന്നു.
ജാമിഉല് ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി പ്രഭാഷണം നടത്തി. ബറാഅത്ത് രാവിലെ പ്രത്യേക ആത്മീയ സംഗമത്തിന് സയ്യിദ് അബ്ദുര്റഹ്മാന് ബാഫഖി, സയ്യിദ് ഹാശിം നൂറാനി, സയ്യിദ് ഫസല്, സയ്യിദ് ഇസ്ഹാഖ് കൊടുവള്ളി നേതൃത്വം നല്കി. മുഹിയദ്ദീന് ബുഖാരി, അലവി സഖാഫി കായലം, ഇബ്റാഹീം സഖാഫി താത്തൂര്, അഡ്വ. സുഹൈല് സഖാഫി നല്ലളം, എഞ്ചി. മൊയ്തീന് കോയ ഹാജി സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
ബിഹാറില് നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള് കൊണ്ടുവന്നതിനാണ് അവാര്ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്ത്ഥി സമൂഹം ഉല്ബുദ്ധരാകണം: ഡോ. അബ്ദുല് ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved