പ്രൊഫ. ആര് കെ ബിജു മര്‍കസ് ലോ കോളജ് അക്കാദമിക് ഡീനായി ചുമതലയേറ്റു


നോളജ് സിറ്റി : മര്‍കസ് ലോ കോളജ് അക്കാദമിക് ഡീനായി പ്രൊഫ. ആര് കെ ബിജു ചുമതലയേറ്റു. 20 വര്‍ഷത്തിലധികമായി നിയമ അക്കാദമിക മേഖലയില്‍ സജീവമായ പ്രൊഫ. ആര് കെ ബിജു കോഴിക്കോട് സര്‍വകലാശാലയിലെ നിയമ വിഭാഗത്തില്‍ ഡീനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോഴിക്കോട് ലോ കോളജ് അസോസിയേറ്റ് പ്രൊഫസറായിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായും എം ജി, കുസാറ്റ് സവര്‍കലാശാലകളില്‍ ബോര്‍ഡ് മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് എന്‍ ഐ ടി, ഐ ഐ എമ്മിലും വിസിറ്റിംഗ് ഫാക്കല്‍റ്റി കൂടിയാണ് ഇദ്ദേഹം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം