സ്ത്രീകള്ക്കായി ഏകദിന ഹിജാമ ക്യാമ്പ് മർകസ് നോളജ് സിറ്റിയിൽ
സെപ്റ്റംബര് 14ന് 20% ഡിസ്കൗണ്ടിലാണ് ഹിജാമ ചെയ്തുകൊടുക്കുന്നത്...

സെപ്റ്റംബര് 14ന് 20% ഡിസ്കൗണ്ടിലാണ് ഹിജാമ ചെയ്തുകൊടുക്കുന്നത്...
മിഹ്റാസ്: സ്ത്രീകള്ക്കായി നോളജ് സിറ്റിയില് പ്രത്യേക ഹിജാമ (കപ്പിംഗ്) ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് ദിവസം 20% ഡിസ്കൗണ്ടിലാണ് ഹിജാമ ചെയ്തുകൊടുക്കുന്നത്. സെപ്റ്റംബര് 14 ശനിയാഴ്ച രാവിലെ 9 മുതല് ഉച്ചക്ക് 2 വരെ മിഹ്റാസ് - മര്കസ് യൂനാനി മെഡിക്കല് കോളേജ് ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. ഡോ. നയീമ എം സി ക്യാമ്പിന് നേതൃത്വം നല്കും. +91 6235 998 811 എന്ന നമ്പറില് ബന്ധപ്പെട്ട് മുന്കൂട്ടി ബുക്ക് ചെയ്യുന്നവര്ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക എന്ന് അധികൃതര് അറിയിച്ചു.
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ചെറിയ പെരുന്നാള് സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved