മർകസ് ഐ.ടി.ഐ കേന്ദ്ര ഗവൺമെൻ്റ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച അവസാനിക്കും.


കാരന്തൂർ: മർകസ് ഐ.ടി.ഐ കേന്ദ്ര ഗവൺമെൻ്റ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച അവസാനിക്കും. മെക്കാനിക്ക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ എന്നീ കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. എസ്എസ്എൽസിയാണ് യോഗ്യത. നൂതന ലാബ് സംവിധാനങ്ങളും മികച്ച അധ്യാപകരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് സൗകര്യവുമുണ്ട്. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 280 1026, 9072 500 420. മർകസ് ഐ.ടി.ഐയിൽ കെ.ജി.സി.ഇ കോഴ്സുകളിലേക്കുള്ള പ്രവേശനം നിലവിൽ തുടരും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം