മർകസ് ബോയ്‌സ് സ്‌കൂളിൽ SSLC വിജയോത്സവം പദ്ധതി ആരംഭിച്ചു.


മർകസ് ബോയ്സ് സ്‌കൂൾ വിജയോത്സവം പദ്ധതി കേരള മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.