ത്രിവത്സര എല്‍ എല്‍ ബി; നൂറുശതമാനം വിജയവുമായി മര്‍കസ് ലോ കോളജ്
48 പേരും മികച്ച മാര്‍ക്കോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്...

48 പേരും മികച്ച മാര്‍ക്കോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്...

ലോ കോളജ്: ത്രിവത്സര എല്‍ എല്‍ ബിയില്‍ നൂറുശതമാനം വിജയം നേടി മര്‍കസ് ലോ കോളജിലെ 2021- 24 ബാച്ച് വിദ്യാര്‍ഥികള്‍. പരീക്ഷ എഴുതിയ 48 പേരും മികച്ച മാര്‍ക്കോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്. ജേതാക്കളെ അക്കാദമിക് കൗണ്‍സിലും മാനേജ്മെന്റും അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം