മർകസ് ഐ.സി.എസ് ബിരുദദാനം സംഘടിപ്പിച്ചു.

മർകസ് റൈഹാൻ വാലി ഐ.സി.എസ് ഡിപ്ലോമ ബിരുദദാനം അക്ബർ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മർകസ് റൈഹാൻ വാലി ഐ.സി.എസ് ഡിപ്ലോമ ബിരുദദാനം അക്ബർ ബാദുഷ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് റൈഹാൻ വാലി ഐസിഎസ് ഡിപ്ലോമ പ്രിലിമിനറി സെക്കൻഡറി കോഴ്സുകളുടെ അസംബ്ലേജും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജാമിഅ മർകസ് ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി സ്ഥാന വസ്ത്രവും സർട്ടിഫിക്കറ്റും നൽകി. എച്ച് ഒ ഡി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എസ് കോഡിനേറ്റർ സഈദ് ശാമിൽ ഇർഫാനി അനുമോദന പ്രസംഗം നടത്തി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം