ഫുതൂഹ് ഹോളിഡേയ്‌സ് ലോഗോ പ്രകാശനം ചെയ്തു


ഫുതൂഹ് ഹോളിഡേയ്‌സിന്റെ ലോഗോ ഡോ. റജബ് ഷെന്‍തുര്‍ഖ് തുര്‍കിയ, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ശൈഖ് യഹിയ റോഡസ് യു എസ് എ, ഡോ. അഫീഫ് അല്‍ അകിതി യു കെ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു