ആൾ ഇന്ത്യാ സഖാഫി സ്കോളേഴ്സ് കൗൺസിലിന് പുതിയ നേതൃത്വം

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഭാരവാഹികൾ...