ബദ്റുൽ കുബ്റാ : മഖാം സിയാറത്തുകൾ ഇന്ന്
ബദ്റിലെ സിയാറത്തിന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും...

ബദ്റിലെ സിയാറത്തിന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും...

നോളജ് സിറ്റി: നാളെ നടക്കുന്ന 'ബദ്റുല്‍ കുബ്റാ' ആത്മീയ സമ്മേളനത്തോടനുബന്ധിച്ച് മഖാം സിയാറത്തുകൾ ഇന്ന് നടക്കും. ബദ്ർ ശുഹദാക്കൾ അന്തിയുറങ്ങുന്ന മദീനയിലെ ബദ്റിൽ നടക്കുന്ന സിയാറത്തിന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും. കേരളത്തിൽ സ്വഹാബാക്കൾ അന്തിയുറങ്ങുന്ന മസ്ജിദുസ്വഹാബ, പാറപ്പള്ളി എന്നീ മഖാമുകളിലും മടവൂർ , ഒടുങ്ങാക്കാട് മഖാമുകളിലെ സിയാറത്തിനും പ്രമുഖരായ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും .
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം