മർകസ് സാനവിയ്യ ഇന്റർവ്യൂ നാളെ


കോഴിക്കോട്: പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് മതപഠനത്തോടൊപ്പം ഹയർ സെക്കൻഡറി-ഡിഗ്രി പഠന സൗകര്യമുള്ള മർകസ് കാരന്തൂർ സെൻട്രൽ ക്യാമ്പസിലെ സംവിധാനമായ സാനവിയ്യയിൽ 2025-26 അധ്യയന വർഷത്തെ ഇന്റര്‍വ്യൂ നാളെ (ബുധന്‍) നടക്കും. പ്ലസ് വൺ മുതൽ പി.ജി വരെയുള്ള ഭൗതിക പഠനത്തോടപ്പം ജാമിഅ മർകസിലും ഈജിപ്തിലെ അൽ അസ്ഹറിലും തുടർ പഠനത്തിനുള്ള അവസരമൊരുക്കുന്ന സിലബസാണ് സാനവിയ്യയുടേത്. വിവിധ ഖിറാഅത്തുകളുടെ പഠനത്തോടൊപ്പം സനദ് മുത്തസ്വിലാക്കാനുള്ള അവസരവും അന്താരാഷ്ട്ര മത്സരങ്ങളിൽ സംബന്ധിക്കുന്നതിന് പ്രത്യേക ട്രെയ്നിംഗും ഇവിടെ ലഭിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ആത്മീയ ശിക്ഷണത്തിലാണ് പഠനം. പ്രവേശനത്തിനായി ഓൺലൈൻ വഴി അപേക്ഷിക്കാം: https://jamia.markaz.in
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം