വിറാസ് യു ജി പ്രവേശനം : ഇന്റര്‍വ്യൂ 28ന്


നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റീസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) യു ജി ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷയും അഭിമുഖവും ഏപ്രില്‍ 28ന്. www.wiras.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് പരീക്ഷക്കും അഭിമുഖത്തിനും പങ്കെടുക്കാന്‍ സാധിക്കുക.
മുഖ്തസര്‍ പഠനത്തോടൊപ്പം ത്രിവത്സര എല്‍ എല്‍ ബി, യൂനാനി മെഡിസിന് (ബി യു എം എസ്) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജാമിഅത്തുല്‍ ഹിന്ദിന്റെ HSS/ തത്തുല്യ പഠനം, + 2 എന്നിവയാണ് യോഗ്യത. മുഖ്തസര്‍ പഠനത്തോടൊപ്പം സിവില്‍ സര്‍വ്വീസ് കോച്ചിംഗ്, ജുഡീഷ്യല്‍ സര്‍വ്വീസ് കോച്ചിങ്, ഇന്റര്‍ റിലീജ്യസ് സ്റ്റഡീസ്, റിസേര്‍ച്ച് ഗൈഡന്‍സ് തുടങ്ങിയവക്കുള്ള സൗകര്യവും വിറാസില്‍ ലഭ്യാമാണെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 6235998824 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം