മലൈബാര്‍ സ്റ്റോര്‍ ലോഞ്ച് ചെയ്തു
മലൈബാര്‍ പുസ്തകങ്ങള്‍ വെബ്സൈറ്റ് വഴി ഓഫറോടെ സ്വന്തമാക്കാനാണ് അവസരമൊരുങ്ങുന്നത്...

മലൈബാര്‍ ഫൗണ്ടേഷന്റെ പുതിയ ഇ- കോമേഴ്സ് സംരംഭമായ മലൈബാര്‍ സ്റ്റോര്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ലോഞ്ച് ചെയ്യുന്നു
മലൈബാര്‍ പുസ്തകങ്ങള്‍ വെബ്സൈറ്റ് വഴി ഓഫറോടെ സ്വന്തമാക്കാനാണ് അവസരമൊരുങ്ങുന്നത്...

മലൈബാര്‍ ഫൗണ്ടേഷന്റെ പുതിയ ഇ- കോമേഴ്സ് സംരംഭമായ മലൈബാര്‍ സ്റ്റോര്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ലോഞ്ച് ചെയ്യുന്നു
നോളജ് സിറ്റി : മലൈബാര്‍ ഫൗണ്ടേഷന്റെ പുതിയ ഇ- കോമേഴ്സ് സംരംഭമായ മലൈബാര്‍ സ്റ്റോര്‍ ലോഞ്ച് ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരിയാണ് സ്റ്റോര്‍ ലോഞ്ച് ചെയ്തത്.
store.malaibar.org എന്ന വെബ്സൈറ്റ് വഴി മലൈബാര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായനപ്രേമികള്‍ക്ക് ഇനി മുതല്‍ ലഭ്യമാകും. 5 ഭാഷകളിലായി 30ഓളം പുസ്തകങ്ങളാണ് മലൈബാര്‍ പുറത്തിറക്കിയത്.
ലോഞ്ചിന്റെ ഭാഗമായി വെബ്സൈറ്റ് വഴി പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 25 ശതമാനം ഓഫര്‍ ഒരുക്കിയിട്ടുണ്ട്. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഐ സി എഫ് ഗ്ലോബല്‍ സമ്മിറ്റിലാണ് സ്റ്റോറിന്റെ ലോഞ്ചിംഗ് നടന്നത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം