എം ജി യൂണിവേഴ്സിറ്റി ബി എസ് സി കെമിസ്ട്രി; രണ്ടാം റാങ്ക് നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുസമ്മില്‍ ആണ് നേട്ടം കൈവരിച്ചത്....

എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുസമ്മില്‍ ആണ് നേട്ടം കൈവരിച്ചത്....

മര്‍കസ് ഗാര്ഡന്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ (എം. ജി) നിന്നും ബി എസ് സി കെമിസ്ട്രിയില്‍ രണ്ടാം റാങ്ക് നേടി ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുസമ്മില്‍ ആണ് നേട്ടം കൈവരിച്ചത്. ജാമിഅ മദീനതുന്നൂര്‍ ബാച്ച്ലര് ഇന്‍ ഇസ്ലാമിക് സ്റ്റഡീസില്‍ പഠനം നടത്തുന്ന മുസമ്മില്‍ പെട്രോ കെമിസ്ട്രിയിലാണ് ബാച്ച്ലര് പഠനം പൂര്‍ത്തീകരിച്ചത്. അബ്ദുല്‍ സലാം സഖാഫി-ബുഷ്റ ദമ്പതികളുടെ മകനാണ്.
മുസമ്മിലിനെ ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ കം ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അനുമോദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം