സിലബസിനൊപ്പം നല്ല മനുഷ്യരാകാനുള്ള വിദ്യകളും പഠിക്കണം : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

മർകസ് സ്കൂളുകളുടെ പ്രവേശനോത്സവം ഗേൾസ് ഹൈസ്കൂളിൽ നിർവഹിച്ചു...


മർകസ് സ്കൂളുകളുടെ പ്രവേശനോത്സവ ഉദ്ഘാടനം കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.