സീക്യു 'പ്ലാന്റ് ദി പ്ലാനറ്റ്': വനം വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു


പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സീക്യു പ്രീസ്കൂൾ നെറ്റ്‌വർക്ക് നടത്തുന്ന പ്ലാന്റ് ദി പ്ലാനറ്റ് പദ്ധതി കേരള പരിസ്ഥിതി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു