മീം 7.0 ലോഗോ പ്രകാശിതമായി

സെപ്റ്റംബറില്‍ നോളജ് സിറ്റിയില്‍ വെച്ചാണ് ഏഴാമത് മീം കവിയരങ്ങ് നടക്കുന്നത്...


മീം ഏഴാം എഡിഷന്റെ ലോഗോ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ പ്രകാശനം ചെയ്യുന്നു