നാടിന്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് മഹത്തരം: മന്ത്രി ഒ ആർ കേളു

പ്രൗഢമായി മർകസ് ഗ്ലോബൽ പ്രവാസി സമ്മിറ്റ്...


മർകസ് ഗ്ലോബൽ പ്രവാസി സമ്മിറ്റ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.