മിസ്കുൽ മദീന : മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു
"സ്നേഹ സംവേദനത്തിൻ്റെ 1500 സംവത്സരങ്ങൾ"...

"സ്നേഹ സംവേദനത്തിൻ്റെ 1500 സംവത്സരങ്ങൾ"...

കൊയിലാണ്ടി : പ്രവാചകന്റെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന 'മിസ്കുൽ മദീന' മീലാദ് ക്യാമ്പയിൻ സ്ഥാപനത്തിലെ ഉസ്താദുമാർ ചേർന്നു പ്രഖ്യാപിച്ചു.'സ്നേഹ സംവേദനത്തിന്റെ 1500 സംവത്സരങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി മീലാദ് റാലി, മജ്ലിസുൽ മഹബ്ബ, ഉസ്വതുന്നബി തുടങ്ങി ഇരുപതോളം പദ്ധതികൾ സംഘടിപ്പിക്കും. ക്യാമ്പയിൻ കാലയളവിൽ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ 1500 വീടുകളിൽ നബി സന്ദേശം എത്തിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം