അല്‍ മൗലിദുല്‍ അക്ബറിന് പരിസമാപ്തി

ആത്മീയ നിര്‍വൃതി തേടി പതിനായിരങ്ങള്‍ ജാമിഉല്‍ ഫുതൂഹിലെത്തി...


മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന അല്‍ മൗലിദുല്‍ അക്ബര്‍ സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ സംസാരിക്കുന്നു