രിഫാഇയ്യ സമ്മേളനം വെള്ളിയാഴ്ച ജാമിഉല്‍ ഫുതൂഹില്‍

കേരളത്തിനകത്തും പുറത്തുമായി രിഫാഇയ്യ റാത്തീബുകള്‍ക്ക് നേതൃത്വം നല്‍കുന്ന നൂറുക്കണക്കിന് പ്രമുഖര്‍ ആത്മീയ സംഗമത്തില്‍ സംബന്ധിക്കും. ...