സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നാളെ മർകസ് നോളജ് സിറ്റിയില്‍
ആദ്യം ബുക്ക് ചെയ്യുന്ന 100 രോഗികള്‍ക്ക് സൗജന്യമായി കണ്‍സള്‍ട്ടേഷനും സൗജന്യ ഇ.സി.ജിയും ലഭിക്കും. ...

ആദ്യം ബുക്ക് ചെയ്യുന്ന 100 രോഗികള്‍ക്ക് സൗജന്യമായി കണ്‍സള്‍ട്ടേഷനും സൗജന്യ ഇ.സി.ജിയും ലഭിക്കും. ...

താമരശ്ശേരി: കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററും മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ശനി) മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിന് പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ആരിഫ് മുഹമ്മദ് എ നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന 100 രോഗികള്‍ക്ക് സൗജന്യമായി കണ്‍സള്‍ട്ടേഷനും സൗജന്യ ഇ.സി.ജിയും ലഭിക്കും. ബുക്കിംഗിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി 8714 600 601 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം