'തഖ്ദീം' ജാമിഅ മർകസ് ഫാക്വൽറ്റി വർക് ഷോപ്പ് സമാപിച്ചു

കാമിൽ ഇജ്തിമ കാമിൽ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ജാമിഅ ചാൻസിലർ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു....


ജാമിഅ മർകസ് ഫാക്കൾറ്റി വർക് ഷോപ്പ് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.