മർകസ് സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി; 548 മതപണ്ഡിതർക്കും 82 ഖുർആൻ പഠിതാക്കൾക്കും ബിരുദം സമ്മാനിച്ചു


മർകസ് സനദ് ദാന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.