പഞ്ചാബ് മർകസ് ഉദ്ഘാടനത്തിന് പ്രൗഢാരംഭം; ഇന്ന് സമാപിക്കും


പഞ്ചാബ് മർകസ്‌ ഉദ്ഘാടന സമ്മേളനത്തിന് എത്തിയ മർകസ്‌ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിക്ക് പ്രദേശവാസികൾ നൽകിയ വരവേൽപ്പ്.