ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളന സ്വാഗതസംഘം ഓഫീസ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി ഉദ്ഘാടനം ചെയ്യുന്നു