ഖദീജ ബീവിയുടെ ആണ്ട് ദിനം; ജാമിഉല്‍ ഫുതൂഹിലെ 'തഖിയ്യ സമ്മിറ്റ്' നാളെ

നോളജ് സിറ്റി: പ്രവാചക പത്നി ഖദീജ ബീവിയുടെ ആണ്ട് ദിനമായ നാളെ (ശനി) മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സ്ത്രീകള്‍ക്കായുള്ള 'തഖിയ്യ സമ്മിറ്റ്' വനിതാ വിജ്ഞാനവേദി നടക്കും. രാവിലെ 10 മണിക്ക് ജാമിഉല്‍ ഫുതൂഹിനോട് ചേര്‍ന്നുള്ള പ്രാർഥനാ ഹാളില്‍ നടക്കുന്ന സംഗമത്തില്‍ അലവി സഖാഫി കായലം മുഖ്യപ്രഭാഷണം നടത്തും. ഖദീജ ബീവിയുടെ സമര്‍പ്പിത ജീവിതത്തിന്റെ ഓര്‍മകളിരമ്പുന്ന സംഗമത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് വിശ്വാസിനികൾ പങ്കാളികളാകും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം