ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിന് പതാക ഉയര്‍ത്തി

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന നഗരിയില്‍ അബ്ദുറഹ്മാന് ബാഫഖി പതാക ഉയര്‍ത്തുന്നു

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന നഗരിയില്‍ അബ്ദുറഹ്മാന് ബാഫഖി പതാക ഉയര്‍ത്തുന്നു
നോളജ് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ബദ്ര് അനുസ്മരണ സമ്മേളനത്തിന് സാക്ഷ്യം വഹിക്കുന്ന മര്‍കസ് നോളജ് സിറ്റിയില്‍ പതാക ഉയര്‍ന്നു. സയ്യിദ് അബ്ദുറഹ്മാന് ബാഫഖി പതാക ഉയര്‍ത്തി. നാളെ (വെള്ളിയാഴ്ച) രാവിലെ ഒമ്പത് മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനവും പ്രാര്‍ത്ഥന സംഗമവും നടക്കുന്നത്. പതാക ഉയര്‍ത്തല്‍ സംഗമത്തില്‍ ഹംസ മുസ്ലിയാര്, യൂസുഫ് നൂറാനി എന്നിവര്‍ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം