മാല - മൗലിദ് സമാഹാരം: കവര്‍ പ്രകാശനം ചെയ്തു

നിരവധി മാല - മൗലിദുകളും റാത്തീബുകളും ഔറാദുകളും ഈ ഗ്രന്ഥത്തില്‍ ഒരുമിച്ചുകൂട്ടിയിട്ടുണ്ട്...


മാല - മൗലിദ് സമാഹാരത്തിന്റെ കവര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രകാശനം ചെയ്യുന്നു.